എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു
കൊയിലാണ്ടി: പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി ഉപരിപഠന സാധ്യതയെക്കുറിച്ച് മാര്‍ഗനിര്‍ദേശ ശില്പശാല സംഘടിപ്പിച്ചു. നഗരസഭാചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ.പത്മിനി അധ്യക്ഷതവഹിച്ചു.
ഡോ. എം.എസ്.ജലീല്‍, എന്‍.കെ.ഭാസ്‌കരന്‍, വി.സുന്ദരന്‍, കെ.വിജയന്‍, ഡോ:പി.കെ.ഷാജി, എം.എം.ചന്ദ്രന്‍, കെ.ഷിജു, ബിജേഷ് ഉപ്പാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

