KOYILANDY DIARY.COM

The Perfect News Portal

എക്സ്സര്‍വീസ് ലീഗ് താലൂക്ക് കുടുംബസംഗമം

തിക്കോടി: കേരള സ്റ്റേറ്റ് എക്സ്സര്‍വീസ് ലീഗ് കൊയിലാണ്ടി താലൂക്ക് കുടുംബസംഗമം ഏപ്രില്‍ 25-ന് അനന്തപുരം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share news