KOYILANDY DIARY.COM

The Perfect News Portal

അമ്പെയ്ത്ത് മത്സരം സംഘടിപ്പിക്കുന്നു

പേരാമ്പ്ര: ഗ്രാമ്യ കൂത്താളിയുടെ ഓണാഘോഷപരിപാടിയുടെ ഭാഗമായി രണ്ടാമത് ജില്ലതല അമ്പെയ്ത്ത് മത്സരം സംഘടിപ്പിക്കുന്നു. പുരുഷ, വനിതാ വിഭാഗങ്ങള്‍ക്കായി അത്തം ഒന്നു മുതല്‍ ഒന്നാം ഓണം നാള്‍ വരെ കൂത്താളി കെ.ജി. അടിയോടി സ്മാരക സ്റ്റേഡിയത്തിലാണ് മത്സരം. ഫോണ്‍: 9946967085.

Share news

Leave a Reply

Your email address will not be published. Required fields are marked *