ഹിമാചല്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം

ഷിംല: ഹിമാചല്പ്രദശിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തമുണ്ടായി. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.
ഇവിടുത്തെ പതോളജി ലാബിലാണ് തീപടര്‍ന്നത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. ഒന്നിലറെ അഗ്നിശമനസനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.

