KOYILANDY DIARY.COM

The Perfect News Portal

ഹിന്ദുസ്ഥാന്‍ പെട്രോളിയം കേര്‍പ്പറേഷന്‍ ഒരു കോടി 33 ലക്ഷം രൂപ നല്‍കും

കൊയിലാണ്ടി: വെള്ളിയണ്ണൂർ ചല്ലിയിലെ പാടശേഖര സമിതികൾക്ക് വിള ഇൻഷുറൻസ് ആനുകൂല്യം നൽകാൻ സംസ്ഥാന സർക്കാറിന്റെ പ്രത്യേക ഉത്തരവ്. വ്യക്തികൾക്ക് മാത്രമായി നൽകിയിരുന്ന വിള ഇൻഷുറൻസ് ആനുകൂല്യം ഇതോടെ  വെളിയണ്ണൂർ ചല്ലി പാടശേഖര സമിതിക്കും ലഭിക്കുകയാണ്.  പാഠശേഖര സമിതിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ഉത്തരവിലൂടെ ലഭിക്കുന്നത്.

വിള നാശം സംഭവിച്ച ഉടനെതന്നെ നിവേദനങ്ങളുമായി  ജൂലായ് 21 ന് മന്ത്രി ടി. പി രാമകൃഷ്ണൻ്റെ സാന്നിദ്ധ്യത്തിൽ, കൃഷിമന്ത്രിയുടെ കാര്യാലയത്തിൽ കെ. ദാസൻ എം.എൽ.എ.യും, സി. അശ്വനി ദേവ് എന്നിവർ പാട ശേഖരസമിതിയുടെ നേതൃത്വത്തിൽ  ചച്ചർ നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉത്തരവ് ലഭിച്ചിട്ടുള്ളത്. ത്തരവ് ലഭിച്ചതോടെ വീണ്ടും കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് പാടശേഖരസമിതി.  

വിവിധ ഘട്ടങ്ങളിലായി മന്ത്രി ടി.പി. രാമകൃഷ്ണന് പുറമെ കൃഷ് മന്ത്രി വി.എസ്. സുനിൽകുമാർ, കെ. ദാസൻ എം.എൽ.എ, മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിൽപെട്ടവരായ ദീപു, സി. മുഹമ്മദ്, വിനോദ്, സ്വാരാജ, നിഷിത്ത്, കഷി ഓഫീസർ ജ്യോതി ജോർജ്ജ്,   

Advertisements

മന്ത്രി ടി. പി. വി.എസ്. സുനിൽ കുമാർ, കെ.ദാസൻ ‘മന്ത്രിയുടെ പി.എസ്.മാരായ ദീപു, സലിം ,സി.മുഹമ്മദ്, വിനോദ് ,എം എൽ എ യുടെ പി.എ. സ്വരാജ്, നിഷിത്ത്, കൃഷി ആപ്പീസർ ജ്യോതി ജോർജ് അടക്കമുള്ള ഉദ്യോഗസ്ഥർ എല്ലാവർക്കും. ഇതൊരു ധൈര്യമാണ് മണ്ണും ജലവും കൃഷിയും സംരക്ഷിക്കാൻ വേണ്ടി രംഗത്തിറങ്ങുന്നവർ ,അവർക്കൊപ്പം സർക്കാറുണ്ട്, ജനപ്രതിനിധികളുണ്ട് എന്നുള്ള ധൈര്യം ഇനി മുന്നോട്ട് വെളിയണ്ണൂർ ചല്ലിയിൽ വീണ്ടും കൃഷിയിറക്കും പൂർവ്വാധികം പാടശേഖര സമിതികർഷകരുടെ തീരുമാനം……   

Share news

Leave a Reply

Your email address will not be published. Required fields are marked *