KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ 9 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പന്തളം: പന്തളത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ 9 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്തളം സ്വദേശികളായ ഒന്‍പത് പേരാണ് പിടിയിലായത്. ഇവരെ ഇന്ന് ഉച്ച കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും. സിപിഐഎം പന്തളം ലോക്കല്‍ കമ്മിറ്റി അംഗം ജയപ്രസാദിനാണ് വെട്ടേറ്റത്. ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ജയപ്രസാദിനെ ആക്രമിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *