തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ ചെക്ക്പോസ്റ്റുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ചെക്ക് പോസ്റ്റുകളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാനുള്ള വിജിലന്‍സിന്റെ ‘ഓപ്പറേഷന് നികുതി’ യുടെ ഭാഗമായാണ് പരിശോധന.