മൂടാടി: ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ ശുദ്ധജലമത്സ്യകൃഷിക്ക് താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നികുതിരസീതിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലായ് 24-വരെ സ്വീകരിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9745826304.