ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കെകെ റോഡില്‍ പീരുമേടിനടുത്ത് മത്തായി കൊക്കയിലേക്കാണ് മറിഞ്ഞത്. ട്രിച്ചി സ്വദേശി കാര്ത്തികേയന് (42)ആണ് മരിച്ചത്. പരുക്കേറ്റവരെ വണ്ടിപ്പെരിയാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
