Breaking News Calicut News Kerala News വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി 7 years ago reporter കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യം നല്കി, കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ്, വീട്ടമ്മ പരാതി നല്‍കിയത്. സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസ് എടുത്തു. Share news Post navigation Previous കെ.ജി.എൻ.എ. കൊയിലാണ്ടി ഏരിയാ സമ്മേളനംNext പരപുരുഷന്മാരുമായി തന്നിഷ്ടപ്രകാരം ജീവിക്കാനാണ് മകളെയും അച്ഛനമ്മമാരെയും ഇല്ലാതാക്കിയത്: സൗമ്യ