കൊയിലാണ്ടി: പൊയിൽകാവ് ക്ഷേത്രം ഏരിയാ റസിഡന്റ്‌സ് അസോസിയേഷൻ രൂപീകരണ യോഗം പ്രസാദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കെ.ടി. രാധാകൃഷ്ണൻ അദ്ധ്യത വഹിച്ചു. ആകാശവാണി സ്റ്റേഷൻ ഡയരക്ടർ ഒ. വാസവൻ, കെ. ഗീതാനന്ദൻ, ടി. വിനീഷ് എനനിവർ സംസാരിച്ചു. എം.കെ.സതീശൻ സ്വാഗതവും യു.വി.ശിവദാസ് നന്ദിയും പറഞ്ഞു.