റവന്യൂ ജീവനക്കാരുടെ ഒത്തുചേരൽ മെയ് 1ന്

കൊയിലാണ്ടി: റവന്യൂ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്കിലെ റവന്യൂ ജീവനക്കാരുടെയും, വിരമിച്ചവരുടെയും ഒത്തുചേരൽ മെയ് 1ന് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ കാലത്ത് 9 മുതൽ 5 മണി വരെ നടത്തുന്ന. ജില്ലാ കലക്ടർ യു.വി.ജോസ് പങ്കെടുക്കും. വിശദ വിവരങ്ങൾക്ക് 9495176830, 944683 1026 എന്ന നമ്പറിൽ ബന്ധപ്പെടണം.
