KOYILANDY DIARY.COM

The Perfect News Portal

രഹന ഫാത്തിമയുടെ വീട് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു

പത്തനംതിട്ട: ശബരിമലയിലേക്ക് കയറാനൊരുങ്ങിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയുടെ വീട് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഘപരിവാര്‍ അക്രമികള്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തത്. അതേസമയം, വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഭീഷണി മുഴക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *