KOYILANDY DIARY.COM

The Perfect News Portal

മോഡല്‍ പോളി ടെക്‌നിക് കോളേജില്‍ ഗസ്റ്റ്‌ലക്ചററുടെ ഒഴിവ്

വടകര: മോഡല്‍ പോളി ടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ തസ്തികയിലേക്ക് ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. അഭിമുഖം . വെള്ളിയാഴ്ച 10.00-ന് ഫോണ്‍: 0496 2524920.

Share news

Leave a Reply

Your email address will not be published. Required fields are marked *