മൊബൈല്‍ ടവറിനെതിരെ സമരം ആരംഭിച്ചു

കൊയിലാണ്ടി : നടേരി കാവുംവട്ടത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ ടവറിനെതിരെ ജനകീയകര്‍മ സമിതി സമരം ആരംഭിച്ചു. ജനവാസ നിബിഡമായ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ടവര്‍ നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് സമരം ആവശ്യപ്പെട്ടു.
നിര്‍മ്മാണ മേഖലയില്‍ ആരംഭിച്ച സമരം നഗരസഭ കൗണ്‍സിലര്‍ എന്‍.എസ്.സീന ഉദ്ഘാടനം ചെയ്തു. സമിതി ചെയര്മാന് കെ.കെ.സുധീഷ് അദ്ധ്യക്ഷനായിരുന്നു. എം.എം.ഗോവി
ഹാജി, എം.രവീന്ദ്രന്,കെ.വി.ദിനേ

