മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
മാര്‍ച്ച് സെക്രട്ടറിയേറ്റിനു പുറത്ത് പോലീസ് തടഞ്ഞു. ഇതിനു പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും വിഷയത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി- യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍മുണ്ടായിരുന്നു.
Advertisements

