KOYILANDY DIARY.COM

The Perfect News Portal

മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

കൊയിലാണ്ടി: ഗ്രാമശ്രീ ഇനത്തിൽപെട്ട രണ്ട് മാസം പ്രായമുളള മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഒന്നിന് 100 രൂപ നിരക്കിൽ കൊയിലാണ്ടി മൃഗാശുപത്രിയിൽ വെച്ച് നവംബർ 24ന് രാവിലെ 9 മണി മുതൽ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. വിശദവിവരങ്ങൽക്ക് 8943049161 എന്ന നമ്പറിൽ വിളിക്കുക.

Share news

Leave a Reply

Your email address will not be published. Required fields are marked *