KOYILANDY DIARY.COM

The Perfect News Portal

മദ്രസ ഉദ്ഘാടനവും സ്വലാത്ത് വാർഷികവും

കൊയിലാണ്ടി> പൊയിൽക്കാവ് കുഞ്ഞിലാരിതാഴെ ഇസ്ലാഹുൽ ഇസ്‌ലാം കമ്മറ്റി പുതുക്കി പണിത ഹയാത്തുൽ ഇസ്‌ലാം മദ്രസ ഉദ്ഘാടനവും സ്വലാത്ത് വാർഷികവും ജൂലായ് 16, 17 തീയ്യതികളിൽ നടക്കും. മദ്രസ ഇന്ന് 10 മണിയ്ക്ക് സയ്യിദ് അലി ബാഫഖി തങ്ങളും, സാംസ്‌ക്കാരിക സമ്മേളനം വൈകിട്ട് 4 മണിയ്ക്ക് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Share news