KOYILANDY DIARY.COM

The Perfect News Portal

മതപ്രഭാഷണം

സുന്നി മഹല്ല് ജമാഅത്ത്കൗണ്‍സില്‍ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെ ബാഫക്കി തങ്ങള്‍ നഗറില്‍ നടന്ന മതപ്രഭാഷണം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

Share news