KOYILANDY DIARY.COM

The Perfect News Portal

ബസ് ഡ്രൈവര്‍ കം സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു

കൊയിലാണ്ടി: മുചുകുന്ന് ഗവ: കോളേജില്‍ ബസ് ഡ്രൈവര്‍ കം സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു. വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ളവര്‍ ജൂലായ് 24-ന് 10 മണിക്ക് കൂടിക്കാഴ്ചക്ക്‌ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *