KOYILANDY DIARY.COM

The Perfect News Portal

ബംഗളൂരുവില്‍ മലയാളി കുത്തേറ്റ് മരിച്ചു

ബംഗളൂരു: കവര്‍ച്ചാശ്രമത്തിനിടെ ബംഗളൂരുവില്‍ മലയാളി കുത്തേറ്റ് മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്ക് മജെസ്റ്റിക് ബസ്സ്റ്റാന്‍ഡിന് അടുത്തു വെച്ചാണ് സംഭവം. കവര്‍ച്ച ശ്രമത്തിനിടെ കുത്തേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *