പെരുവട്ടൂർ ശ്രീ ചാലോറ ക്ഷേത്രം പൂക്കുട്ടി ചാത്തൻ തിറ ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: പെരുവട്ടൂർ ശ്രീ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ പൂക്കുട്ടി ചാത്തൻതിറ ഭക്തി സാന്ദ്രമായി. കുറുവങ്ങാട് അജിത് കുമാർ വടേക്കര യാ ണ് തിറ കെട്ടിയാടിയത്. ക്ഷേത്രത്തിലെ പ്രധാന തിറ കളിലൊന്നാണ് പൂക്കുട്ടി ചാത്തൻ തിറ നിരവധി ഭക്തജനങ്ങളാണ് തിറ കാണാനും അനുഗ്രഹാശിസ്സുകൾക്കുമായി എത്തിച്ചേർന്നത്.

