KOYILANDY DIARY.COM

The Perfect News Portal

പെരിങ്ങത്ത് നിന്ന് 275 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തു

കോഴിക്കോട്: പെരിങ്ങത്ത് നിന്ന് കുന്ദമംഗലം എക്സൈസ് സംഘം 275 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. വിപണിയില്‍ മൂന്ന് ലക്ഷം രൂപ വരെ രൂപ വിലവരുന്നതാണിത്. തൃശൂര്‍ സ്വദേശികളായ സുഹൈല്‍, ഷാമില്‍ എന്നിവര്‍ പിടിയിലായി.

Share news

Leave a Reply

Your email address will not be published. Required fields are marked *