ഹരിപ്പാട്: ദേശീയപാതയില്‍ മറുതാമുക്കിന് സമീപം റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു.
താമല്ലാക്കല്‍ പോക്കാട്ട് പരേതനായ കുട്ടന്‍പിള്ളയുടെ മകന് ജയകുമാര്‍ (53) ആണ് മരിച്ചത്വെളളിയാഴ്ച രാത്രി 10.45 നായിരുന്നു അപകടംഭാര്യ ശ്രീലത, മക്കള്‍ ശ്രീജിത്ത് ,സുജിത്ത്