Calicut News Koyilandy News പൂര്‍വ വിദ്യാര്‍ഥി സംഗമം 8 years ago reporter കൊയിലാണ്ടി: കൊയിലാണ്ടി ആര്.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒന്‍പതിന് രാവിലെ 9.30 മുതല്‍ സംഗമം നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 9400507210. Share news Post navigation Previous ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തില്‍ അയ്യപ്പന്‍വിളക്ക്. ഗുരുപൂജ 6.00, ഗുരുതി തര്‍പ്പണം 7.30, ചുറ്റുവിളക്ക് 9.00Next എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദു ചെയ്യും