Calicut News Koyilandy News പൂക്കാട് വെള്ളാരി ഭഗവതി ക്ഷേത്ര മഹോത്സവം തുടങ്ങി 8 years ago reporter കൊയിലാണ്ടി: പൂക്കാട് വെള്ളാരി ഭഗവതി ക്ഷേത്ര മഹോത്സവം തുടങ്ങി. 23-ന് പാട്ടും വിളക്കും, സര്‍വൈശ്വര്യപൂജ, രാത്രി വിളക്കിനെഴുന്നള്ളിപ്പ്. 24-ന് ഉച്ചയ്ക്ക് സമൂഹസദ്യ, വൈകീട്ട് നാഗത്തിന് കൊടുക്കല്‍. 25-ന് വൈകീട്ട് ഗുളികന് ഗുരുതിതര്‍പ്പണം, വരവ്, തിറകള്‍. Share news Post navigation Previous നിര്യാതയായിNext കുറുവങ്ങാട് നാലുപുരക്കല്‍ നാഗകാളി ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം