കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ചാരിറ്റിബിൾ സംഘത്തിന്റെ നേതൃത്വത്തിൽ പന്തലായനിയിൽ നിർദ്ധന രോഗികൾക്ക് കിറ്റ് വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എൽ.ജി.ലിജിഷ് ഉദ്ഘാടനം ചെയ്തു. . വി.എം.അനുപ്, വി.എം.അജീഷ്, ഷാജി റീന എന്നിവർ നേതൃത്വം നൽകി.