നിര്യാതയായി

കൊയിലാണ്ടി: കൊല്ലം തോട്ടുംകര വത്സല (58) നിര്യാതയായി. ഭര്‍ത്താവ്: ടി.കെ. കൃഷ്ണന് (റിട്ട. സൂപ്രണ്ട് മുംബൈ, മുനിസിപ്പാലിറ്റി). മക്കള്‍: സ്മിത (കുവൈത്ത്), സുദര്ശന് (ബഹ്റൈന്‍), ശ്രീജിത. മരുമക്കള്‍: രവീന്ദ്രന്, ഷിജി, ഗിരീഷ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്, ദാമോദരന്‍, ബാബു, ബൈജു, ചന്ദ്രിക, ഗീത, ബീന, ബിന്ദു. സഞ്ചയനം ബുധനാഴ്ച.
