Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ പടിക്കലക്കണ്ടി സാമിയുടെ ഭാര്യ ജാനകി ( 72) നിര്യാതയായി. മക്കൾ: രവി, ശിവൻ, ബാലൻ, പരേതനായ രാജൻ. മരുമക്കൾ: പുഷ്പ, രമ, ശ്രീജ, പ്രമീത. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous കുമ്മനം എരിതീയില്‍ എണ്ണ ഒഴിക്കുന്നു: കോടിയേരിNext കൊല്ലം പാറപ്പള്ളി ഉറൂസ് നടത്തി