Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: പുളിയഞ്ചേരി കുന്നുമ്മൽ അച്യുതൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (75) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സതീശൻ. മരുമക്കൾ: ദേവി, പ്രിയ. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous നിര്യാതനായിNext സംസ്ഥാനത്തെ ആദ്യ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ പേരാമ്പ്രയില്‍