Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: ചേമഞ്ചേരി വാളാർ കുന്നുമ്മൽ പാർവ്വതിഅമ്മ (72) (ചേമഞ്ചേരി ഈസറ്റ് യു.പി സ്ക്കൂൾ പാചക തൊഴിലാളി) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: സുരേഷ്, ഗൗരി (അമ്മിണി). മരുമക്കൾ: മണി, അജിത. Share news Post navigation Previous ഭാര്യയെ കേസില്‍ പ്രതിയാക്കിയതിന് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിNext നിര്യാതനായി