KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ഒഴക്കാഴക്കം പടിക്കൽ. ഒ.പി.ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: ശാന്ത മക്കൾ മനോജ് (വിഷൻ ഇലക്ട്രോണിക്സ് കൊയിലാണ്ടി ) ഷീജ, (സൗദി), രഞ്ജിത്ത് (അബുദാബി). മരുമക്കൾ: ഗിരീഷ്, (സൗദി) ഷീന (കാരപ്പറമ്പ്) ലിഷ, ( നന്മണ്ട ) സഹോദരങ്ങൾ: മാളു, ഒ.പി. കരുണൻ, പരേതരായ ഒ.പി. കൃഷ്ണൻ, കുഞ്ഞമ്മ, നാരായണി, കല്യാണി, സംസ്‌ക്കാരം: ബുധനാഴ്ച വൈകീട്ട് 4 മണി.

Share news

Leave a Reply

Your email address will not be published. Required fields are marked *