KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കുന്നോത്തുമുക്ക് തെക്കെ പുനത്തില്‍ കുഞ്ഞിചെക്കിണി (80) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: കാര്‍ത്തി, വിശ്വന്‍, സുര, സുനില്‍, ശ്രീനി, ശ്രീജ. മരുമക്കള്‍: ബാലന്‍, ബീന, റീന, ജന്നി, സുനില്‍. സഞ്ചയനം ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *