കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി കിഴക്കെ കാരടിപറമ്പത്ത് കുഞ്ഞിരാമന് വൈദ്യര് (97) നിര്യാതനായി. ഭാര്യ: പരേതയായ ഉണിച്ചിരക്കുട്ടി. മക്കള്‍: ബാലന്, ബാബു, രാധ, പരേതരായ കൃഷ്ണന്, വാസു, ഭാസ്കരന്. മരുമക്കള്‍: ബാലന് (മക്കട), സതി, ബീന, ലീല, ശൈലജ, സുധ. സഞ്ചയനം ശനിയാഴ്ച. .