KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം പുതുക്കുടികണ്ടി രാമകൃഷ്ണന്‍ (57)നിര്യാതനായി. അച്ഛന്‍: പരേതനായ ഗോപാലന്‍ നായര്‍. അമ്മ: മാധവി അമ്മ, ഭാര്യ: സജിത. മക്കള്‍: രഞ്ജിത, ആതിര. സഹോദരങ്ങള്‍: രാജീവ്, സൗമിനി, ശാന്ത, സതി. സഞ്ചയനം ഞായറാഴ്ച.

Share news