KOYILANDY DIARY.COM

The Perfect News Portal

നായനാർ ചാരിറ്റബിൾ & ഡ്യെുക്കേഷൻ ട്രസ്റ്റ് രൂപീകരിച്ചു

കൊയിലാണ്ടി: അരിക്കുളത്ത് നായനാർ ചാരിറ്റബിൾ & എഡ്യുക്കേഷൻ ട്രസ്റ്റ് രൂപീകരണ യോഗം കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. എ.സി ബാലകൃഷണൻ അധ്യക്ഷത വഹിച്ചു. എ.എം സുഗതൻ, ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ടി. സുരേഷ് (ചെയർമാൻ), ടി. താജുദ്ദീൻ (കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *