നഗരസഭതല ഭിന്നശേഷി വാര്‍ഡ്സഭ ചേര്‍ന്നു

കൊയിലാണ്ടി: നഗരസഭയുടെ 2019-20 വര്‍ഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി ഭിന്നശേഷി വാര്‍ഡ്സഭ ചേര്‍ന്നു. ടൗണ്‍ഹാളില്‍ നടന്ന വാര്‍ഡ്സഭ നഗരസഭ ചെയര്മാന് അഡ്വ; കെ.സത്യന് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്പേഴ്സന് വി.കെ.അജിത അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ വി.കെ.രേഖ, ശ്രീജാറാണി, ബുഷറ, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരായ വത്സല, പത്മിനി എന്നിവര്‍ സംസാരിച്ചു.
