KOYILANDY DIARY.COM

The Perfect News Portal

തുറവൂരില്‍ മധ്യവയസ്‌കന്‍ കുളത്തില്‍ മുങ്ങിമരിച്ചു

അങ്കമാലി: തുറവൂരില്‍ മധ്യവയസ്‌കന്‍ കുളത്തില്‍ മുങ്ങിമരിച്ചു. കോഴികുളത്തില്‍ കുളിക്കാനിറങ്ങിയ നെടുവേലി ഭാസ്‌കരന്‍ (53)ആണ്‌ മരിച്ചത്‌. രാവിലെ 7.15ഓടെയാണ്‌ സംഭവം.ഭാസ്‌ക്കരന്‍ മുങ്ങി താഴുന്നതുകണ്ട അയല്‍വാസിയാണ്‌ വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *