ഡി.വൈ.എഫ്.ഐ. സൗത്ത് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രിൽ 30 മുതല്‍
കോഴിക്കോട്: ഡി.വൈ.എഫ്.ഐ. സൗത്ത് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ഇ.കെ. നായനാര്‍ ഗോള്‍ഡന്‍ ക്ലബ്ബ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രിൽ 30 മുതല്‍ മെയ് 7 വരെ നടക്കും. കിണാശ്ശേരി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 35,000 രൂപ പ്രൈസ് മണി ലഭിക്കും. റണ്ണേഴ്സ് അപിന് ഷബിന് സ്മാരക ട്രോഫിയും 20,000 രൂപയും നല്‍കും. 5000 രൂപയാണ് ഗ്രൗണ്ട് ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ചെയ്യുക. ഫോണ്‍: 9400302703.
