KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹിയില്‍ ഡീസല്‍ ആഡംബര കാറുകളുടെ രജിസ്‌ട്രേഷന്‍ സുപ്രിംകോടി നിരോധിച്ചു

ന്യൂഡല്‍ഹി> ഡല്‍ഹിയില്‍ഡീസല്‍ കാറുകളുടേയും എസ്.യു.വികളുടേയും രജിസ്‌ട്രേഷന് മാര്‍ച്ച്‌ 31 വരെ സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തി. 2000 സി.സിയ്ക്ക് മുകളിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് കോടതി തടഞ്ഞത്. ആഡംബര കാറുകളുടെ രജിസ്‌ട്രേഷനാണ് തടയുന്നതെന്നും അതിനാല്‍ സാധാരണക്കാരനെ ബാധിയ്ക്കില്ലെന്നുമാണ് കോടതി വിലയിരുത്തല്‍.

Share news