ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: പുതിയാപ്പ ഗവ: ഫിഷറീസ് ഹയർ സെക്കന്ററി സ്ക്കൂൾ അധ്യാപിക സന്തോഷ് മിനി (47) വെങ്ങാലിയിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചു. നടുവട്ടം ജി.യു.പി സ്ക്കൂൾ അധ്യാപകനായിരുന്ന ചെറൂര് സുധാകരന്റെ ഭാര്യയാണ്. പരേതരായ അച്ചുതൻ നായരുടെയും മീനാക്ഷി അമ്മയുടെും മകളാണ്. മക്കൾ സിന്ദൂരി, സംപദ. സഹോദരങ്ങൾ മനോജ്, ശ്രീലത.
