ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സമ്മേളന സംഘാടകസമിതി രൂപവത്കരണ യോഗം

കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സമ്മേളന സംഘാടകസമിതി രൂപവത്കരണ യോഗം ജില്ലാ സെക്രട്ടറി എം.കെ. നളിനി ഉദ്ഘടനംചെയ്തു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. പി. വിശ്വന്, കെ.കെ. മുഹമ്മദ്, ടി.വി. ഗിരിജ, പി.പി. രമണി എന്നിവര്‍ സംസാരിച്ചു .
