ചേരികുന്നുമ്മൽ കൃഷ്ണൻ (76)

കൊയിലാണ്ടി: ചേരികുന്നുമ്മൽ കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സി.കെ.ജിഗീഷ് (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി), സി.കെ. ഷീബ, ഷീജ പട്ടേരി (മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.) മരുമക്കൾ: സുരേഷ് മേലേപുറത്ത് (എസ്. എൻ. ഡി. പി. യോഗം കോളേജ്, കൊയിലാണ്ടി), അശോകൻ പട്ടേരി, സുഭാഷിണി. സഹോദരൻ: കുമാരൻ. സഞ്ചയനം: ഞാറാഴ്ച.
