KOYILANDY DIARY.COM

The Perfect News Portal

ചൂരൽകാവ് ഭഗവതി ക്ഷേത്രത്തിൽ കട്ടിള വെക്കൽ കർമ്മം നടന്നു

കൊയിലാണ്ടി: ചൂരൽകാവ് ഭഗവതി ക്ഷേത്രത്തിൽ കട്ടിള വെക്കൽ കർമ്മം ക്ഷേത്രം തന്ത്രി വായനാരി കുനി മനേഷിന്റെ കാർമ്മികത്വത്തിലും, ക്ഷേത്രം ശിൽപി ഒറവിങ്കൽ കൃഷ്ണൻ ആശാരി, വിനോദ് ആശാരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്ത ജനങ്ങൾ സന്നിഹിതരായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *