KOYILANDY DIARY.COM

The Perfect News Portal

ചാത്തോത്ത് ശ്രീധരൻനായർ അനുസ്മരണം നടത്തി

കൊയിലാണ്ടി> സി.പി.ഐ നേതൃത്വത്തിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ചാത്തോത്ത് ശ്രീധരൻനായർ അനുസ്മരണം സംഘടിപ്പിച്ചു. കൊയിലാണ്ടി എൻ.ഇ ബലറാം മന്ദിരത്തിൽ നടന്ന പരിപാടി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. ടി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ അജിത്ത്, അഡ്വ: സുനിൽ മോഹൻ തുടങ്ങിയവർ സംസാരിച്ചു.

Share news