ഗീത മേറങ്ങാട്ടിനെ അനുമോദിച്ചു
കൊയിലാണ്ടി: കട്ടിപ്പാറ ദുരന്തഭൂമിയിൽ സ്തുത്യർഹമായ സേവനം ചേയ്ത് ആരോഗ്യ വകുപ്പിന്റെ അംഗീകാരം നേടിയ സേവാഭാരതി പാലിയേറ്റിവ് നഴ്സ്സ് ഗീതമേറങ്ങാട്ടിനെ ചേമഞ്ചേരി തൃപ്തി കുടുംബശ്രീ അനുമോദിച്ചു. ഭാർഗവി അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ സബിത മേലാത്തൂർ ഉപഹാരം നൽകി. എ.ദേവിയമ്മ, എ.ജീഷ്മ ,എ .സുമ, പി.പുഷ്പ, എ.ഷിoന, ലക്ഷ്മിക്കുട്ടി, ഒ.കെ.ദേവി, മാധവി, എ.ദേവകി, കെ.ദേവകി, ഒ.കെ.ലീല, കൃഷ്ണവേണി എന്നിവർ സംസാരിച്ചു.
