KOYILANDY DIARY.COM

The Perfect News Portal

ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാത്തിൽ ഫിസിക്കൽ സയൻസ്, ഗണിതം, ഹിന്ദി, മലയാളം, എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്, ഫിസിക്കൽ സയൻസ് അഭിമുഖം ഒക്ടോബർ 28 വ്യാഴാഴ്ച രാവിലെ 11 മണിക്കും, ഗണിതം, ഉച്ചയ്ക്ക് 1-30നും ആയിരിക്കും, 29-10-2021 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മലയാളത്തിൻ്റെയും, ഉച്ചയ്ക്ക് 1-30 ന് ഹിന്ദി യുടെയും അഭിമുഖം നടക്കും, യോഗ്യത തെളിയിക്കുന്നതിനുള്ള, ഒറിജിനിൽ സർട്ടിഫിക്കറ്റും, പകർപ്പും, സഹിതം ഹാജരാവണം, നിലവിൽ പി.എസ്.സി, ലിസ്റ്റിൽ ഉള്ളവർ അത് തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കണം.

Share news

Leave a Reply

Your email address will not be published. Required fields are marked *