കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഇന്നത്തെ സേവനങ്ങൾ
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 25/08/2021 (ബുധനാഴ്ചത്തെ) ഒ.പി.യിലെ സേവനങ്ങൾ അറിയാം..
- പ്രവർത്തിക്കുന്ന, OP പ്രധാന ഡോക്ടർമാർ
- OP ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധമാണ്,

- 1. മെഡിസിൻ വിഭാഗം, ( ഒ.പി,65 ) ഡോ. പി ഗീത
- 2. സർജറി വിഭാഗം (ഒ.പി,63) ഡോ. അലക്സ്ഉമ്മൻ
- 3 .അസ്ഥിരോഗം (ഒ.പി 78,) ഡോ. വി രവികുമാർ.
- 4. ഇ എൻ ടി, (ഒ.പി,71,) ഡോ കെ.എം സുരേന്ദ്രൻ
- 5, മാനസിക രോഗം, (68, ഒ.പി) ഡോ, പ്രഭാവതി
- 6, ത്വക്ക് രോഗം, (സ്കിൻ) 70, ഡോ, ദേവി
- 7. നേത്രരോഗ വിഭാഗം,, ഒപി,80 ഡോ. രജ്ഞിനി
- 8. കേൻസർ വിഭാഗം, (ഓങ്കോളജി) TCC, ഡോ. കുഞ്ഞാലൻകുട്ടി,
- 9, ട്രാൻസ്പ്ലാന്റ് Op (സൂപ്പർ G 18, 19 ) ഡോ, ശ്രീലത
- 10. ഫിസിക്കൽ മെഡിസിൻ (PMR) ഡോ.സൂരജ് രാജഗോപാൽ
- 11. യൂറോളജി, (മൂത്രസംബന്ധം, സൂപ്പർ G20) ഡോ,ദിനേശ്,കെ.എം
- 12 ലിവർ ക്ലിനിക്ക് (സൂപ്പർ G,17),
- 13. സ്ട്രാക്ക് ക്ലിനിക്ക് (സൂപ്പർ G4) ഡോ, ജെയിംസ് ജോസ്
- 14. തൊറാസിക്ക് സർജറി, (സൂപ്പർ) Dr, രാജേഷ്
- 15,ശിശു വിഭാഗം (IMCH) ഡോ, ടി.പി അശ്റഫ്,
- 16. ശിശു ശാസ്ത്രക്രിയ, (IMCH) ഡോ. ശ്രീകുമാർ
- 17. ഗൈനക്ക്, ഡോ. ശരവണകുമാർ
- 18, ചെസ്റ്റ് ഹോസ്പിറ്റൽ, ഡോ.പി.ടി. ആനന്ദൻ,
- 19, ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ. കൃഷ്ണകുമാർ, തൊണ്ടയാട്, (ചൈൽഡ് ഒ.പി, മാത്രം)

- 20, ദന്തവിഭാഗം,
- 21. കാർഡിയോളജി വിഭാഗം (സൂപ്പർ G 7) ഡോ, വിനയകുമാർ
- 22. ഹെമറ്റോളജി,, ഓങ്കോളജി ക്ലിനിക്ക് (കുട്ടികൾ) IMCH, ഡോ, ശീതൾ
- 23, ജനിറ്റിക്സ് കുട്ടികൾ, (IMCH)
- 24, ടി.ബി ക്ലിനിക്ക്, ചെസ്റ്റ് ഹോസ്പിറ്റൽ, ഡോ. ബാലകൃഷ്ണൻ,
- 25. എൻഡോ ക്രൈനോളജി ക്ലിനിക്ക്,
- 26 നടുവേദന ക്ലിനിക്ക് ‘വാർഡ് 28ൽ, op, പ്രവർത്തിക്കുന്നു
- 27 അലർജിക്ലിനിക്ക് ചെസ്സ്റ്റ് ഹോസ്പിറ്റൽ,
- 28 പ്രിവൻ്റീവ്ക്ലിനിക്ക് OP,62, ഡോ, ഷീല മാത്യു,
- 29, ലഹരി വിമുക്ത ക്ലിനിക്ക് op, 68
- 30, കീമോ, ഒ.പി,, (TCC) ഡോ.മജീദ്
- 31,, ഉദരരോഗ ശാസ്ത്രക്രിയ വിഭാഗം, Dr, പ്രതാപൻ
- 32, അപസ്മാര, ക്ലിനിക്ക്, (സൂപ്പർ, G 4) ഡോ, ജെയിംസ് ജോസ്
- 33, ഫെറ്റൽമെഡിസിൻ, (i MCH, ഗർഭസ്ഥ ശിശു ചികിൽസ)
- 34, ന്യുക്ലിയർ മെഡിസിൻ, (Op 66 ൽ, 8848397730) ഡോ. അനിലാ കുമാരി
- 35, പീഡിയാട്രിക് ഡെർമെറ്റോളജി op,70 ൽ
- 36. പെയിൻ, പാലിയേറ്റീവ് ക്ലിനിക്ക് (IMCH),,
- 37. ഗൈനക്ക് ഓങ്കോളജി (IMCH)

