KOYILANDY DIARY.COM

The Perfect News Portal

കോഴിക്കയം ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കലം കരി ഉത്സവം നടന്നു

കുന്ദമംഗലം: പൊയില്‍താഴം കോഴിക്കയം ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കലം കരി ഉത്സവം നടന്നു. ക്ഷേത്രം കര്‍മ്മി കൃഷ്ണന്‍കുട്ടി , ഭാരവാഹികളായ എ.രാമന്‍, വേലായുധന്‍ ആമ്ബ്ര, എ. ഷൈജു, തൊടുകയില്‍ ശ്രീധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *