കൊയിലാണ്ടി: കോതമംഗലം തച്ചന്വെള്ളി കരിയാത്തന്‍ ക്ഷേത്രോത്സവം കൊടിയേറി. പെരുമ്പള്ളി ഇല്ലം സന്തോഷ് നമ്പൂതിരി കാര്‍മികത്വംവഹിച്ചു. 29-ന് അഞ്ചരമുതല്‍ ഗുളികന് ഗുരുതി, നട്ടത്തിറ, വെള്ളാട്ട്, ഗാനമേള, ത്രീമാന്‍ കോമഡിഷോ. 30-ന് രാവിലെ കലശത്തോടെ ഉത്സവം സമാപിക്കും.